പ്രഭാഷണം സംഘടിപ്പിച്ചു

രാമനാട്ടുകര: രാമനാട്ടുകര വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക മാധ്യമലോകത്തെ സ്ത്രീ' എന്ന വിഷയത്തിൽ . ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം. സുധർമ ഉദ്ഘാടനം ചെയ്തു. വനിത വേദി ചെയർപേഴ്‌സൺ സി.പി.വി. ലക്ഷ്മി മേനോൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി.എം. പുഷ്പ, രാമനാട്ടുകര വായനശാല സെക്രട്ടറി ടി.പി.കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വനിതവേദി കൺവീനർ സ്മിജ പി.എസ്. സ്വാഗതവും സത്യവതി ഡി.കെ. നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.