മാധ്യമ സെമിനാർ

ഈങ്ങാപ്പുഴ: സൗരയൂഥം ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റി (സാക്സ് ) ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ് ഉദ്ഘാടനം ചെയതു. ഉസ്മാൻ ചാത്തംചിറ വിഷയം അവതരിപ്പിച്ചു. എൽദോ തോട്ടപ്പിള്ളിൽ, ടി.ഡി.സെബാസ്റ്റ്യൻ, ബിജു വാച്ചാലിൽ, ശിവശങ്കരൻ, ടി.പി. അനന്തനാരായണൻ, ജോയി സെബാസ്റ്റ്യൻ, പി.ടി.എ നാസർ, പി.പി. മുഹമ്മദ്, വിജയൻ പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ കർഷക േപ്രമം കാപട്യം -വി.വി. രാജൻ കോടഞ്ചേരി: കേരളത്തിലെ കാർഷിക പ്രശ്നങ്ങളിൽ മുഖം തിരിഞ്ഞുനിൽക്കുന്ന മാർക്സിസ്റ്റു പാർട്ടിയും ഇടതുഭരണകൂടവും മഹാരാഷ്ട്രയിലെ സമരത്തിെൻ്റ പേരിൽ ഈറ്റം കൊള്ളുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി ഉത്തരമേഖലാ പ്രസിഡണ്ട് വി.വി.രാജൻ. കോടഞ്ചേരിയിൽ ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് തേവള്ളി, രാജേഷ് കൊട്ടാരപറമ്പിൽ സി.ടി.ജയപ്രകാശ്, എം.ടി സുധീർ, എൻ.എം ഷിനോ, എൻ.ജി.എസ് മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.