പരിപാടികൾ ഇന്ന്

കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: വനിത കമീഷൻ ജില്ല അദാലത്ത് -10.30 ഇൻഡോർ സ്റ്റേഡിയം ഹാൾ: സി.ഐ.ടിയു ജനറൽ കൗൺസിലി​െൻറ ഭാഗമായി ജില്ല ലൈറ്റ് മോട്ടോർ യൂനിയൻ പ്രവർത്തക യോഗം -5.00 എസ്.കെ. പൊറ്റെക്കാട്ട് ഹാൾ: ആയുർവേദ മെഡിക്കൽ അസോ. ജില്ല കമ്മിറ്റിയുടെ കീഴിൽ അങ്കണവാടി ടീച്ചർമാരെ ആദരിക്കൽ -11.00. അളകാപുരി: എ.പി. മെഹറലിയുടെ 'ആമിഷ്' പുസ്തക പ്രകാശനം-5.00 ടൗൺഹാൾ: നദീസംരക്ഷണ സമിതിയുടെ അന്തരീക്ഷ മലിനീകരണ ശിൽപശാല -9.30 ആർട്ട്ഗാലറി: എ.ബി. ബിജുവി​െൻറ ചിത്രപ്രദർശനം -11.00 അഡ്രസ് മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ ലൈവ് കാരിക്കേച്ചർ യജ്ഞം -11.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകമേള -9.00 ഉള്ള്യേരി എം.ഡിറ്റ് എൻജി.കോ‍ളജ്: മെഗാ പ്ലേസ്മ​െൻറ് ഡ്രൈവ് -9.00 കളത്തിൻകുന്ന് താഴത്തുംകാവ് ഭഗവതി ക്ഷേത്രം: തിറ-താലപ്പൊലി മഹോത്സവം -7.00 അമ്പലക്കോത്ത് വടക്കെ നെടുമ്പുറത്ത് നാഗക്കാവ്: നാഗപ്പാട്ട് മഹോത്സവം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.