ജില്ല ഫുട്​ബാൾ ലീഗ്​: ഇന്‍ഡിപെന്‍ഡന്‍സ് ബഡ്‌സിനും ബി.എസ്.എന്‍.എല്ലിനും ജയം

ജില്ല ഫുട്ബാൾ ലീഗ്: ഇന്‍ഡിപെന്‍ഡന്‍സ് ബഡ്‌സിനും ബി.എസ്.എന്‍.എല്ലിനും ജയം കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സി ഡിവിഷന്‍ മത്സരത്തില്‍ ഇന്‍ഡിപെന്‍ഡന്‍സ് ബഡ്‌സ് 5-1ന് കൂരിയാല്‍ ബ്രദേഴ്‌സ് ക്ലബിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ബി.എസ്.എന്‍.എല്‍ ടീം 5-2ന് സോയൂസ് കിണാശ്ശേരിയെ പരാജയപ്പെടുത്തി. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ഇ ഡിവിഷന്‍ മത്സരത്തില്‍ മര്‍ച്ചൻറ്സ് ക്ലബ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെ.എഫ്.ടി.സിയെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.