ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം കോഴിക്കോട്: ദേശീയപാതയിൽ എൻ.എച്ച് 66 (പഴയ എൻ.എച്ച് 17) തൊണ്ടയാട് ൈഫ്ല ഓവർ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇൗമാസം 16 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.