ആട്​ വിതരണം

മൂടാടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ആടുകൾക്ക് അപേക്ഷിച്ചവരുടെ യോഗം മാർച്ച് 15ന് 11ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ജനറൽ വിഭാഗത്തിൽ 11ഉം പട്ടികജാതി വിഭാഗത്തിൽ 14ഉം പേർക്കാണ് ആടുകളെ നൽകുക. വേനൽമഴ നന്തിബസാർ: കനത്ത ചൂടിൽ എരിപിരികൊള്ളുമ്പോൾ ചൊവ്വാഴ്ച വൈകീട്ട് പെെട്ടന്ന് പെയ്ത മഴ മൂടാടി പഞ്ചായത്തി​െൻറ വിവിധയിടങ്ങളിൽ അൽപം ആശ്വാസമായി. വേനൽമഴയോടൊപ്പം അകമ്പടിയായി ഇടിയും, മിന്നലും ഉണ്ടായിരുന്നതിനാൽ കുറച്ചുസമയത്തേക്ക് വൈദ്യുതി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.