കോഴിവളർത്തൽ പരിശീലനം നാളെ

മുക്കം: ആത്മ പദ്ധതിയുടെ ഭാഗമായി മുക്കം മൃഗാശുപത്രി, കൃഷിഭവൻ, മുത്തേരി ക്ഷീരോൽപാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബുധനാഴ്ച മുത്തേരി ക്ഷീരോൽപാദക സംഘം ഹാളിൽവെച്ച് കോഴിവളർത്തലിൽ പരിശീലനം നൽകുന്നു. രാവിലെ ഒമ്പതരക്ക് നടക്കുന്ന പരിശീലനത്തിൽ റിട്ട. അഡീഷനൽ ഡയറക്ടർ ഡോ. പി.കെ. മുഹ്സിൻ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.