സാന്ത്വനം ചെക്ക്​ കൈമാറി

ഒാമശ്ശേരി: പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത് കെയറിലേക്ക് പിരിച്ചെടുത്ത 90,980 രൂപ സ്കൂൾ ലീഡർ ഹംദാൻ മുഹമ്മദ് ഹെൽത്ത് കെയർ കോഒാഡിനേറ്റർക്ക് കൈമാറി. പരിപാടിയിൽ സ്കൂൾ മാനേജർ എം.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ.എ. സലാം ട്രോഫികൾ കൈമാറി. ട്രെയിനർ ബറോസ് കൊടക്കാടൻ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. പ്രിൻസിപ്പൽ പ്രകാശ് വാരിയർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജയശ്രി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.