പ്രഭാഷണ പരമ്പര

കൊടിയത്തൂർ: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തി​െൻറ ഭാഗമായി കൊടിയത്തൂർ സീതി സാഹിബ് കൾചറൽ സ​െൻറർ സംഘടിപ്പിച്ച സിര യുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നിർവഹിച്ചു. കൾചറൽ സ​െൻറർ ജന. സെക്രട്ടറി പി.സി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. 'ന്യൂനപക്ഷ രാഷ്ട്രീയം തത്വവും പ്രയോഗവും' എന്ന വിഷയം പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ചു. സിര കോഒാഡിനേറ്റർ പി.സി. അബൂബക്കർ, മജീദ് പുതുക്കുടി, കെ.വി. അബ്ദുസ്സലാം, കെ. ഹസ്സൻകുട്ടി, റോബിൻ ഇബ്രാഹിം, കെ.സി. നിസാർ, വി.എ. റഷീദ്, പി.പി. നിസാർ, സി.പി. സൈഫുദ്ദീൻ, ജബ്ബാർ പുത്തലത്ത്, ഹർഷദ് ചെറുവാടി എന്നിവർ സംസാരിച്ചു. ഫസൽ കൊടിയത്തൂർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.