ഏലിക്കുട്ടി

ചക്കിട്ടപാറ: നരിനടയിലെ ചേലമരത്തിങ്കൽ പരേതനായ മത്തായിയുടെ ഭാര്യ പശുക്കടവ് കൊടൂർ (79) നിര്യാതയായി. മക്കൾ: മാത്യു, ജോസ് (ബംഗളൂരു), നിർമല, തങ്കച്ചൻ. മരുമക്കൾ: ലീലാമ്മ, ആലീസ്, സെബാസ്റ്റ്യൻ മൂലെതൊട്ടിയിൽ (കുണ്ടുതോട്), നിലു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചക്കിട്ടപാറ സ​െൻറ് ആൻറണീസ് പള്ളിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.