പെരുമ്പാമ്പിനെ പിടികൂടി

കൊടുവള്ളി: കത്തറമ്മൽ ജുമ മസ്ജിദിന് സമീപത്തുനിന്ന് നാട്ടുകാർ . ശനിയാഴ്ച രാവിലെയാണ് സംഭവം. എട്ട് അടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ സജീഷിന് കൈമാറി. വി.പി. ബാവ, ടി.പി. മുർഷിദ്, അഷ്കർ, റാഫി, ഹസ്സൻ, ബാദുഷ, അംറാസ് എന്നിവരാണ് പാമ്പിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.