ജാറംകണ്ടി-പുത്തൂർ റോഡ്‌ ടാറിങ്​ പൂർത്തീകരിച്ചു

ഓമശ്ശേരി: 2016-17 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം ചെലവഴിച്ച്‌ ടാറിങ് പൂർത്തീകരിച്ച ജാറംകണ്ടി-പുത്തൂർ റോഡ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെംബർ ഫാത്തിമ വടിക്കിനിക്കണ്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. സക്കീന, വടിക്കിനിക്കണ്ടി മുഹമ്മദ്‌ ഹാജി, നെച്ചൂളി മുഹമ്മദ്‌ ഹാജി, അബു മൗലവി അമ്പലക്കണ്ടി, യൂനുസ്‌ അമ്പലക്കണ്ടി, കെ.ടി. മുഹമ്മദ്‌, കെ.കെ. കരീം ഹാജി, വി.സി. അബൂബക്കർ, വി.സി. ഇബ്രാഹീം, പി. ശംസീർ, പി. ശൗക്കത്ത്‌, പി.പി. ശബീറലി, എം.കെ. നസീം, ടി.പി. നജീബ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.