റിയൽ എസ്‌റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജില്ലസമ്മേളനം

കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജില്ല സമ്മേളനം നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ടി.പി. സാഹിർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കമറുദ്ദീൻ, കെ.കെ. മുഹമ്മദ്, വി.ടി. സുരേന്ദ്രൻ, വി.കെ. മുകുന്ദൻ, ഉസ്മാൻ ചാത്തൻചിറ, എം.പി. റീജ, വി. രാജീവ് എന്നിവർ സംസാരിച്ചു. പി. അമ്മദ് സ്വാഗതവും സി.ടി. സുകുമാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.