13കാരനെ പീഡിപ്പിച്ച യുവാവ്​ കസ്​റ്റഡിയിൽ

പറമ്പിൽ ബസാർ: എട്ടാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി. നാൽപ്പതുകാരനായ പറമ്പിൽ ബസാർ സ്വദേശിയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ബൈക്കിൽ വെച്ചാണ് 13കാരനെ പീഡിപ്പിച്ചത്. ബൈക്ക് ഒാടിക്കാൻ നൽകുകയും കടയിൽ സഹായിച്ചാൽ പണം നൽകാമെന്നും പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് ചേവായൂർ പൊലീസിൽ വിദ്യാർഥി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.