ഗവ. യു.പി സ്​കൂൾ വാർഷികാഘോഷം

ചാലപ്പുറം: തളി ഗവ. യു.പി സ്കൂൾ വാർഷികാഘോഷം കൗൺസിലർ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രിയ ആനന്ദ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ മികവ് പുലർത്തിയവർക്ക് സിറ്റി ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ സി. ജനാർദനൻ അവാർഡ് വിതരണം ചെയ്തു. ആർ. രാജീവൻ സ്വാഗതവും ഇ.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.