വാഹന ഫിറ്റ്നസ്​: സമയം പുനഃക്രമീകരിച്ചു

കോഴിക്കോട്: സൂര്യാതപം നിമിത്തം ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നുവെന്ന പരാതി പരിഗണിച്ച് വാഹനങ്ങളുടെ രജിസ്േട്രഷൻ സമയവും ഫിറ്റ്നസ് പരിശോധന സമയവും പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ പുതിയ വാഹനങ്ങളുടെ രജിസ്േട്രഷൻ സമയം രാവിലെ എട്ടു മുതൽ 11 വരെയും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന രാവിലെ എട്ടു മുതൽ ഒമ്പതുവരെയുമാക്കി. കൂടാതെ ൈഡ്രവിങ് ടെസ്റ്റിന് വരുന്നവരുടെ സമയം രാവിലെ 6.45 മുതൽ എട്ടുവരെയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.