വൃക്ക-വനിത ദിനാചരണം

ഒാമശ്ശേരി: ശാന്തി ഹോസ്പിറ്റലിൽ ലോക വൃക്കദിനവും അന്താരാഷ്ട്ര വനിതദിനവും ആചരിച്ചു. ഇതി​െൻറ ഭാഗമായി ബോധവത്കരണ പരിപാടിയും ശാന്തി പാരാമെഡിക്കൽ ട്രെയിനിങ് സ​െൻററി​െൻറ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും നടത്തി. ഡോ. മുഹമ്മദ് അറഫാത്ത് 'വനിതകളും വൃക്കരോഗവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എം. അബ്ദുൽ ലത്തീഫ്, ഡയാലിസിസ് ഇൻ ചാർജ് ദീപേഷ് മാത്യു, മാർക്കറ്റിങ് പി.ആർ.ഒ ഷിേൻറാ മാത്യു, ഷുഹൈബ് എന്നിവർ സംസാരിച്ചു. വൃക്കദിനത്തോടനുബന്ധിച്ച് പ്രത്യേക വൃക്കരോഗനിർണയ ക്യാമ്പ് മാർച്ച് 13, 16, 20 തീയതികളിൽ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ക്യാമ്പ് ഉപയോഗപ്പെടുത്താം. ഫോൺ: 9605671100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.