സാഫി കോളജിൽ ഏകദിന ശിൽപശാല

കാരാട്: വാഴയൂർ സാഫി കോളജിൽ ബയോടെക്നോളജി വിഭാഗത്തി​െൻറയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറയും സഹായത്തോടെ 'ബൗദ്ധിക സ്വത്തവകാശം' എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഈ മാസം 13നാണ് പരിപാടി. ഈ രംഗത്തെ വിദഗ്ധരായ ശാസ്ത്രജ്ഞർ സംബന്ധിക്കും. മറ്റ് കോളജുകളിലെ വിദ്യാർഥികൾ, അക്കാദമിക് വിദഗ്ധർ, അധ്യാപകർ, കമ്പനി മാനേജർമാർ, ശാസ്ത്രജ്ഞർ എന്നിവർക്ക് പങ്കെടുക്കാം. 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 7907436274.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.