പരിപാടികൾ ഇന്ന്

കെ.പി. കേശവമേനോൻ ഹാൾ: ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം- മാധ്യമ സെമിനാർ -'മാധ്യമ രംഗത്തെ വെല്ലുവിളികളും തൊഴിൽ സുരക്ഷയും'-എം.പി. വീരേന്ദ്രകുമാർ- 5.00 നൈനാംവളപ്പ് സ്കൂൾ ഹാൾ: തയ്യൽ, പാവ നിർമാണ പരിശീലനം പൂർത്തിയാക്കിയ വനിതകളെ ആദരിക്കൽ വൈകുന്നേരം 4.00 അക്കാദമി ആർട് ഗാലറി: വനിതകളുടെ ചിത്ര പ്രദർശനം- 11.00 നളന്ദ: കേരള ഗവ. ക്ലാസ് ഫോർ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം-11.00 കിങ് ഫോർട് ഒാഡിറ്റോറിയം: കേരള എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റൻറ് ആൻഡ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം- 2.30 പ്രതിനിധി സമ്മേളനം -4.00 പി.വി.എസ് ആശുപത്രി: ലോക വൃക്കദിന സൗജന്യ വൃക്കരോഗ നിർണയവും ബോധവത്കരണവും-12.00 മാവൂർറോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകമേള- 9.00 ടൗൺഹാൾ: ഫാർക് കലാഭവൻ മണി അനുസ്മരണം-5.00 ബീച്ച് ഒാപൺ സ്റ്റേജ്: കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി പ്രീമിയർ ക്രിക്കറ്റ് ലീഗ്-10.00 കിളിയനാട് കോളജ് ഒാഫ് അപ്ലൈഡ് സയൻസ് ദ്രോണഫെസ്റ്റ്-10.00 കൽപക: പ്രസംഗ പരിശീലന ക്ലാസ്- 5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.