ഡോക്യുഫിക്​ഷൻ പ്രദർശനം

കോഴിക്കോട്: ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർഥം, വിനു കൽപത്തൂർ സംവിധാനം ചെയ്ത 'നിലാവി​െൻറ നീലഭസ്മം'എന്ന ഡോക്യുഫിക്ഷ​െൻറ ആദ്യ പ്രദർശനം െപാലീസ് ക്ലബിൽ നടന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സിനിമാതാരം വിനോദ് കോവൂർ സ്വിച്ച് ഓൺ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.