തേക്കുംകുറ്റി ക്ഷീരോൽപാദക സംഘം: എൽ.ഡി.എഫ് എതിരില്ലാതെ തെര​െഞ്ഞടുക്കപ്പെട്ടു

മുക്കം: തേക്കുംകുറ്റി ക്ഷീരോൽപാദക സംഘം തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടു.1981ൽ സൊസൈറ്റി രൂപവത്ക്കരിച്ചതിനുശേഷം ആദ്യമായാണ് എൽ.ഡി.എഫ് എതിരില്ലാതെ തെരെഞ്ഞടുക്കപ്പെടുന്നത്‌. വി.പി. സിദ്ദീഖ്, തോമസ് വടുക്കുന്നേൽ, ടി. ബാപ്പുട്ടി, ജോസ് ജോസഫ്‌ വലിയവീട്ടിൽ, പി. ജോസഫ്, ലക്ഷ്മി വല്ലത്തായ് പാറ, പി. ലക്ഷ്മി പനത്തോട്ടത്തിൽ, ടി. ജോളി, കാർത്യായനി എന്നിവരാണ് വിജയികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.