ആഹ്ലാദപ്രകടനം

ബാലുശ്ശേരി: ത്രിപുരയിൽ ബി.ജെ.പി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവർത്തകർ ബാലുശ്ശേരി ടൗണിൽ പ്രകടനം നടത്തി. രാജേഷ് കായണ്ണ, എം.സി. ശശീന്ദ്രൻ, കെ. ഗോപിനാഥൻ, ശ്യാമപ്രസാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.