ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ചു

എലത്തൂർ: ബൈക്കിലെത്തിയ യുവാവ് റിട്ട. അംഗൻവാടി ടീച്ചറുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ഓടെ കുണ്ടൂപ്പറമ്പ് കുറ്റ്യാട്ട് അമ്പലത്തിന് സമീപത്തായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന സ്ത്രീയുടെ നാലര പവ​െൻറ മാലയാണ് എതിരെനിന്ന് വന്ന ബൈക്കുകാരൻ പൊട്ടിച്ചെടുത്തത്. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.