ടി.എം. മദ്​റസ എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷം

ഫറോക്ക്: കൊളത്തറ ടി.എം. മദ്റസ എൽ.പി സ്കൂൾ വാർഷികാഘോഷ താരോത്സവം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സി.എച്ച്. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജര്‍ എം. ദാവൂദ് ഖാന്‍, വി. രവീന്ദ്രന്‍, എം. മമ്മത് കോയ, ഫിര്‍ദൗസ്, എന്‍.സി. റഷീദ്, പാലോറ തെന്‍സി, മണാല്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി. ഹുസൈന്‍ സ്വാഗതവും കെ.ടി. ആമിനക്കുട്ടി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.