പരിപാടികൾ ഇന്ന്

ചെറൂട്ടിറോഡ് ഗാന്ധിപാർക്ക്: റാബീസ് ഇമ്യൂൺ ഡ്രൈവ് ഉദ്ഘാടനം-മന്ത്രി ടി.പി. രാമകൃഷ്ണൻ -8.00 വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടം: സമര്‍പ്പണവും തെക്കേപ്പുറം െറസിഡൻറ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും നടത്തുന്ന വാരാന്ത സൗജന്യ മെഡിക്കല്‍ ക്യാമ്പ് - രാവിലെ 9.00 അരക്കിണർ മുരിങ്ങാക്കണ്ടി ബിൽഡിങ്: ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന കമ്മറ്റി- 11.00 കുണ്ടുങ്ങൽ മനാറുല്‍ ഹുദാ മദ്റസ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ പഠിതാക്കളുടെ സംഗമവും അവാര്‍ഡ് വിതരണവും -4.15 ചാലപ്പുറം കൊക്കോഴിക്കോട് മഹാശിവക്ഷേത്രം: ചെേമ്പാല പതിക്കൽ ചടങ്ങ്-രാവിലെ 7.00 കെ.പി. കേശവ മേനോൻ ഹാൾ: ഡോ. പി. രാജേന്ദ്ര​െൻറ പുസ്തക പ്രകാശനം ഡോ. എം.ജി.എസ്. നാരായണൻ- 5.00 ബീച്ച് ഒാപൺ സ്േറ്റജ്: കോഴിക്കോട് കൂട്ടായ്മയുടെ 'യേ ദുനിയാ യേ മെഹ്ഫിൽ'- മുഹമ്മദ് റഫി ഗാനങ്ങളുടെ അവതരണം- 6.00 സിവിൽ സ്േറ്റഷൻ നേച്ചർ ലൈഫ് ഇൻറർനാഷനൽ: ഡോ. ജേക്കബ് വടക്കൻചേരിയുടെ പ്രകൃതി ചികിത്സ സെമിനാർ- 9.30 ഗോവിന്ദപുരം: നന്ദകുമാർ കാവിൽ അനുസ്മരണം- 6.00 ടൗൺഹാൾ: സാധുജന പരിഷത് പ്രതിനിധി സമ്മേളനം, കലാസന്ധ്യ-11.00 ഫ്രാൻസിസ് റോഡ് എ.എൽ.പി സ്കൂൾ: നവീകരിച്ച കെട്ടിടം ഉദ്ഘാടനം, മന്ത്രി ടി.പി. രാമകൃഷ്ണൻ- 12.00 എടക്കാട് യൂനിയൻ എ.എൽ.പി സ്കൂൾ: വിപ്ലവ കലാവേദി അനുമോദന യോഗം-4.00 നളന്ദ ഒാഡിറ്റോറിയം: ഡ്രൈവർ ഗ്രേഡ് 2 എൽ.ഡി.വി റാങ്ക്ഹോൾഡേഴ്സ് യോഗം-രാവിലെ 9.00 കുതിരവട്ടം ദേശപോഷിണി ലൈബ്രറി ഹാൾ: പി.എൻ. ചന്ദ്രൻ രചനയുടെ 65 വർഷങ്ങൾ പരിപാടി -10.00 കല്ലായി അർബൻ ബാങ്ക് ഒാഡിറ്റോറിയം: ദേവയാനം ഒന്നാം വാർഷിക സമ്മേളനം-10.00 നളന്ദ: മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യ വിതരണമേളയും ബോധവത്കരണവും- മന്ത്രി ടി.പി. രാമകൃഷ്ണൻ- 10.00 ഇൻഡോർ സ്റ്റേഡിയം: എൻ.സി.പി.ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്- 2.00 കിഡ്സൺ കോർണർ: തെരുവി​െൻറ മക്കൾ ചാരിറ്റി കാൽനട സഹനയാത്രക്ക് സ്വീകരണവും അട്ടപ്പാടി മധുവിന് ആദരാഞ്ജലിയും -എം.ജി.എസ് നാരായണൻ- 4.30 കൽപ്പക: പ്രസംഗ പരിശീലനം-10.00 വെസ്റ്റ്ഹിൽ പോളിെടക്നിക് ഗ്രൗണ്ട്: കോയൻകോ ബസാർ ഷോപ് ഒാണേഴ്സ് അസോസിയേഷൻ കായിക മത്സരങ്ങൾ-10.00 കിണാശ്ശേരി ഗവ. എൽ.പി സ്കൂൾ: കാലിക്കറ്റ് സിങ്ങേഴ്സ് വാട്സ്ആപ് ഗ്രൂപ് സൗഹൃദ സംഗമം - 4.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ​െൻററിന് സമീപം: ഡി.സി ബുക്സ് പുസ്തകമേള- 9.00 അക്കാദമി ആർട്ട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്ര പ്രദർശനം-11.00 ചേളന്നൂർ മുതുവാട് എ.എൽ.പി.സ്കൂൾ: 84ാം വാർഷികം പൂർവ വിദ്യാർഥി സംഗമം-2.00 എ.ജി. റോഡ്: മാനാഞ്ചിറ ടവേഴ്സ് മീഡിയ സ​െൻറർ: ആേൻറയ് താർക്കോവിസ്കി ഫിലിം ഫെസ്റ്റിവൽ -2.00 അക്കാദമി ആർട്ട് ഗാലറി: വനിതകളുടെ ചിത്ര പ്രദർശനം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.