വായനകൂട്ടായ്മ വനിതസംഗമം

കക്കട്ടിൽ: അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തി​െൻറ വനിത വായനകൂട്ടായ്മയുടെ വനിതസംഗമം ഉദ്‌ഘാടനവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിൽ മലയാളം കഥരചനയിൽ ഒന്നാംസ്ഥാനം നേടിയ എ.പി. ആർദ്രക്കുള്ള അനുമോദനവും നടന്നു. ഡോ. എം. ലിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിപിൻ വട്ടോളി, ഡോ. കെ.പി. മിഥുൻ, വി.എം. കുഞ്ഞിക്കണ്ണൻ, നിധിൻ, എ.പി. ആർദ്ര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.