ബേബിക്ക്​ വേണം കാരുണ്യം

കോഴിക്കോട്: ഗോവിന്ദപുരം കള്ളിക്കുന്ന് പറമ്പിൽ ചന്ദ്ര​െൻറ മകൾ ബേബി (44) കനിവ് തേടുന്നു. നിർധന കുടുംബാംഗമായ ഇവർക്ക് വൃക്ക മാറ്റിവെക്കുക മാത്രമാണ് ചികിത്സയെന്ന് ഡോക്ടർ പറയുന്നു. വൃക്ക നൽകാൻ ഭർത്താവ് ബാബു തയാറാണ്. കൗൺസിലർ ടി.പി. ഷെമീന ചെയർമാനും പാലക്കൽ സുരേഷ് കൺവീനറും പ്രേമചന്ദ്രൻ ട്രഷററുമായി 101 അംഗ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ബേബി ചികിത്സ സഹായ കമ്മിറ്റി എന്നപേരിൽ കാലിക്കറ്റ് സിറ്റി സർവിസ് കോഒാപറേറ്റിവ് ബാങ്ക് ഗോവിന്ദപുരം ശാഖയിൽ 037610027001002451 (IFSC: UTIB0CCH274) എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഫോൺ: 9037647323.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.