ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ ശ്രീ . ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് കുബേരന്‍ സോമയാജിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കരിമരുന്നു പ്രയോഗം, അന്നദാനം, വൈകീട്ട് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദി​െൻറ തായമ്പക, അമൃത സൂപ്പർസ്റ്റാർ ഫെയിം നിധീഷി​െൻറ ഗസല്‍രാവ് എന്നിവ നടന്നു. ശനിയാഴ്ച തൃപ്പൂണിത്തറ മിഥുന്‍ മുരളിയുടെ തായമ്പക, പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന നാട്യസന്ധ്യ, കോമരം കൂടിയവിളക്ക് എന്നിവ നടക്കും. ഉത്സവം ഇൗ മാസം ഏഴിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.