റൗദത്തുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം

പയ്യാനക്കൽ: പന്നിയങ്കര ചക്കുംകടവിലെ റൗദത്തുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളി​െൻറ 24ാമത് വാർഷിക ആഘോഷം പയ്യാനക്കൽ എം.ജി.എം ഹാളിൽ നടന്നു. വാർഡ് കൗൺസിലർ അനിത ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രീതി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി. ഗഫൂർ ഹാജി, പ്രഫ. എ.കെ. അബ്ദുൽഹമീദ്, എം. റിയാസ്, ഇ.എം. ഹസ്സൻ സഖാഫി എന്നിവർ ആശംസകളർപ്പിച്ചു. പ്രഫസർ പി. മഹമൂദി​െൻറ അധ്യക്ഷതയിൽ പ്രീതി ബാബു സ്വാഗതവും പ്രധാനാധ്യാപിക സഹല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.