ഷുഹൈബ് അനുസ്മരണ സദസ്സ്

ബേപ്പൂർ: ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരക്കിണർ അങ്ങാടിയിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യാതിഥിയായി. ടി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹാരീഷ് ബാബു ചാലിയാർ, സൂഫിയാൻ ചെറുവാടി, പി കുഞ്ഞിമൊയ്‌തീൻ, ടി. ഷഫ്നാസ് അലി, രാജീവൻ തിരുവച്ചിറ, കെ. രാജൻ, എ.എം. അനിൽകുമാർ, എ.വി. ഗിരീഷ്കുമാർ, രാജേഷ് അച്ചാറമ്പത് എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.