ഫുട്​ബാൾ അക്കാദമി ഉദ്​ഘാടനം

മാവൂർ: സേവ സമിതി, പെരുവയൽ കോഴിക്കോട് ഫുട്ബാൾ പ്ലയേഴ്സ് അസോസിയേഷ​െൻറ സാേങ്കതിക സഹായത്തോടെ തുടങ്ങിയ പെരുവയൽ ഫുട്ബാൾ അക്കാദമി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്, സംസ്ഥാന താരങ്ങളായ സി. ഉമർ, സി.െക. ജയചന്ദ്രൻ, പ്ലയേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ നായർ, സേവസമിതി ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ, പ്രസിഡൻറ് സി. സുരേഷ്, അക്കാദമി ചെയർമാൻ എം.പി. ബിജു, സെക്രട്ടറി രാജീവ് പെരുവയൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ടി. സുകുമാരൻ, കെ.പി. അപ്പു എന്നിവർ പെങ്കടുത്തു. ഫാ. ജയ്സൺ പുത്തൻപറമ്പിൽ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.