അനുമോദിച്ചു

ചെറുവണ്ണൂർ: അണ്ടർ 17 കേരള ക്രിക്കറ്റ് ടീമിലേക്ക് ഓൾറൗണ്ടറായി സെലക്ഷൻ ലഭിച്ച ചെറുവണ്ണൂർ ആർ.സി.സി.എം കോളജ് പ്ലസ്വൺ വിദ്യാർഥി പി. ആദർശിനെ കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ കോളജ് വാർഷിക ആഘോഷ വേദിയിൽ . പ്രിൻസിപ്പൽ ടി.പി. സുരേന്ദ്രനാഥൻ, കൗൺസിലർ ശ്രീജ ഹരിദാസ്, സിജു, വൈസ് പ്രിൻസിപ്പൽ ഷിജി രനീഷ് എന്നിവർ സംസാരിച്ചു. അഖിലേഷ് സ്വാഗതവും ശ്രീരാഗ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.