ഒ.എൻ.വി അനുസ്​മരണം

കോഴിക്കോട്: കിണാശ്ശേരി വായനശാലയിൽ ഒ.എൻ.വി അനുസ്മരണം നടന്നു. വത്സൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡൻറ് ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. നേതൃസമിതി ഏരിയ കൺവീനർ ഇ.കെ. സുനീഷ്, വാർഡ് കൗൺസിലർ എൻ.എം. ഷിംന, ശശി എന്നിവർ സംസാരിച്ചു. ശ്രീലക്ഷ്മി കവിത അവതരിപ്പിച്ചു. കെ. ഗോപാലകൃഷ്ണൻ സ്വാഗതവും നിഖിൽ മേലയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.