മാതൃകാ ഡ്രൈവർമാരെ ആദരിക്കും

കോഴിക്കോട്: പത്തു വർഷമെങ്കിലും അപകടങ്ങളൊന്നും ഉണ്ടാക്കാത്ത മാതൃകാ ഡ്രൈവർമാരെ ആദരിക്കുമെന്ന് (റാഫ്) സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പറോടു കൂടിയ പൂർണമായ മേൽവിലാസം, ബയോഡാറ്റ, ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവകളുടെ ഫോേട്ടാകോപ്പി, പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവയും ജനപ്രതിനിധികൾ, ബന്ധപ്പെട്ട പൊലീസ്, മോേട്ടാർവാഹനവകുപ്പ് മേധാവികൾ എന്നിവരിൽ ഒരാളുടെയെങ്കിലും ശിപാർശക്കത്തോടും കൂടി മാർച്ച് 15നകം കെ.എം. അബ്ദു, റാഫ് സംസ്ഥാന പ്രസിഡൻറ്, പോസ്റ്റ് വേങ്ങര, മലപ്പുറം 676 304 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അപേക്ഷിക്കണം. ഫോൺ: 9447581184, 9745774444.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.