സ്റ്റുഡന്റ് പൊലീസ് യൂണിറ്റ് തുടങ്ങി

സ്റ്റുഡൻറ് പൊലീസ് യൂനിറ്റ് തുടങ്ങി മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് യൂനിറ്റ് തുടങ്ങി. 44 അംഗങ്ങളുള്ള ആദ്യ ബാച്ച് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുക്കം എസ്.ഐ കെ.പി. അഭിലാഷ് പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് കെ. ഹേമലത സ്വാഗതവും ഇ.കെ. രാജൻ നന്ദിയും പറഞ്ഞു. photo MKMUC 2 നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് യൂനിറ്റ് സി.വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.