ഓടയിൽ കക്കൂസ് മാലിന്യം തള്ളിയനിലയിൽ

ഫറോക്ക്: നല്ലൂർ മിനി സ്‌റ്റേഡിയത്തിനു സമീപത്തെ ഓടയിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫറോക്ക് മുനിസിപ്പൽ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്നു തള്ളിയതായി സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.