പെരുവയലിൽ 36 ലക്ഷത്തി​െൻറ കൃഷിനാശം

പെരുവയലിൽ വൻ കൃഷിനാശം കുറ്റിക്കാട്ടൂർ: കാലവർഷക്കെടുതിയിൽ പെരുവയലിൽ 36 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി ഓഫിസർ അറിയിച്ചു. വാഴ, തെങ്ങ്, കമുക്, കപ്പ, ചേന തുടങ്ങിയ വിളകൾക്കാണ് പ്രധാനമായും നാശം സംഭവിച്ചത്. ചെറുകുളത്തൂർ, മുണ്ടക്കൽ, കായലം, വെരുവയൽ എന്നീ ഭാഗങ്ങളിലെ കർഷകർക്കാണ് നഷ്ടം നേരിട്ടത്. ഇവിടങ്ങളിലെ പല ഭാഗത്തും വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഴകൃഷിക്ക് കൂടുതൽ നഷ്ടം വരാമെന്നും പെരുവയൽ കൃഷി ഓഫിസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.