ഹയർ​ സെക്കൻഡറി അധ്യാപക സ്​ഥലംമാറ്റം കുറ്റമറ്റതാക്കണം -കെ.എച്ച്​്​.എസ്​.ടി.യു

കോഴിക്കോട്: ഹയർ സെക്കൻഡറി സ്ഥലംമാറ്റം സംബന്ധിച്ച് പുറത്തിറക്കിയ പ്രൊവിഷനൽ ലിസ്റ്റിലെ അപാകത പരിഹരിക്കണമെന്ന് കെ.എച്ച.്എസ്.ടി.യു സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി കെ. മുഹമ്മദ് ഇസ്മാഇൗൽ (പ്രസി), നിസാർ ചേലേരി (ജന. സെക്ര), വി. സജിത് തൃശൂർ (ട്രഷ), എസ്. സന്തോഷ് കുമാർ എറണാകുളം (ഒാർഗനൈസിങ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.