കുരുമുളക് കൃഷിവ്യാപന പദ്ധതി

തിരുവള്ളൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ കർഷകനായ രാമകൃഷ്ണൻ പുളിയരത്തിന് കുരുമുളക് തൈ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ജി.വി. അഖില പദ്ധതി വിശദീകരിച്ചു. മൊയ്തു ഹാജി, ഇബ്രാഹീം, വാസു എന്നിവർ സംസാരിച്ചു. ഷാഹിദ് ടി.കോമത്തിനെ ആദരിച്ചു തിരുവള്ളൂർ: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഷാഹിദ് ടി.കോമത്തിനെ ശ്രീ തിരുവള്ളൂർ മഹാശിവക്ഷേത്രം കമ്മിറ്റി ആദരിച്ചു. പഞ്ചാക്ഷരി ഗ്രപ്പുര പ്രസിഡൻറ് പി. സുകുമാരൻ ഉപഹാരം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.കെ. പ്രമോദ്, സി.കെ. ജിനേഷ്, സി. നന്ദകുമാർ, പി. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.