കുഞ്ഞിരാമൻ

ബാലുശ്ശേരി: തുരുത്തിയാട് തത്തമ്പത് കുനിയിൽ (100) നിര്യാതനായി. ഭാര്യ: ചിരുതകുട്ടി. മക്കൾ: ഭരതൻ, പുഷ്പ. മരുമക്കൾ: ശ്രീനിവാസൻ (ചേളന്നൂർ), ലളിത (പാവണ്ടൂർ). കണാരൻ പയ്യോളി: ജി.വി.എച്ച്.എസ് സ്കൂളിൽ കാൻറീൻ നടത്തുന്ന പെരുമാൾപുരം കിഴക്കൻകുളങ്ങര കണാരൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ്ബാബു (ദുൈബ), പ്രദീപൻ, ബിജു, ശ്രീജ. മരുമക്കൾ: അശോകൻ മയ്യന്നൂർ, രജില, സജിത, സുനിത. രാജൻ ചേളന്നൂർ: ഒമ്പതേഅഞ്ചിലെ ചീനഞ്ചേരി മീത്തൽ പരേതനായ രാമൻകുട്ടിയുടെ മകൻ സി.എം. രാജൻ (55) നിര്യാതനായി. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. മാതാവ്: ദേവകി. ഭാര്യ: കനക (ലത). മക്കൾ: ജീന, ജിൻസി. മരുമകൻ: ശ്രീജിത്ത് (എറണാകുളം). സഹോദരങ്ങൾ: ഷീബ, ഷീജ, ബാബു, ബിജു (മസ്ക്കത്ത്), പരേതനായ അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.