കല്യാണി

പയ്യോളി: പരേതനായ മുനമ്പത്ത്താഴ കണാര​െൻറ ഭാര്യ ചെള്ളങ്ങാട്ട് (95) നിര്യാതയായി. മക്കൾ: സരസ (മുത്താമ്പി), രാമദാസൻ, രാധ, രതി, രമേശൻ, പേരതനായ രാജൻ. മരുമക്കൾ: സുശീല, രാഘവൻ, രാജൻ സംഗീത, പരേതനായ അച്യുതൻ. ബാലൻ നായർ കൊയിലാണ്ടി: മുചുകുന്ന് രാരോത്ത് ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: അജിത, സജീവ് (സൗദി). മരുമക്കൾ: പുരുഷോത്തമൻ (മംഗലാപുരം പോർട്ട്), ബീന. സഞ്ചയനം വ്യാഴാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.