കാറ്റിൽ വാഴകൃഷി നശിച്ചു

അത്തോളി: കഴിഞ്ഞ ദിവസത്തെ കാറ്റിൽ കുനിയിൽ കുളങ്ങര മുകുന്ദ​െൻറ ഉടമസ്ഥതയിലുള്ള വാഴകൃഷി നശിച്ചു. 400ഒാളം വാഴകളാണ് നശിച്ചത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ടുമാസം കഴിഞ്ഞാൽ വിളവെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് നാശം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.