സെക്യൂരിറ്റി ഒഴിവ്

അത്തോളി: ജി.വി.എച്ച്.എസ് സ്കൂളിൽ ഫുൾ ടൈം മീനിയൽ, സെക്യൂരിറ്റി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്കുശേഷം മൂന്നിന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. ഫോൺ: 04962 672350.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.