ബാംബു പാർക്ക്​ കൈമാറുന്നതിൽ പ്രതിഷേധം

കുറ്റ്യാടി: കടിയങ്ങാട് പാലത്തിന് സമീപത്തെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത് ടൂറിസം വകുപ്പി​െൻറ കീഴിലുള്ള ബാംബു പാർക്ക് പേരാമ്പ്ര ബി.ആർ.സിക്ക് കൈമാറാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കടിയങ്ങാട് പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എൻ.കെ. കുഞ്ഞനന്തൻ, വി.സി. ചന്ദ്രൻ, പി. യൂസഫ്, എൻ.കെ. രാജീവൻ, വി.പി. അശോകൻ, അനൂപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.