വീടിനു മുകളിൽ തെങ്ങ് വീണു

രാമനാട്ടുകര: വീടിനു മുകളിൽ തെങ്ങ് വീണ് കോൺക്രീറ്റ് തകർന്നു. പുല്ലുംകുന്ന് കൊച്ചിള്ളാത്ത് ദാറുല്‍ ഹംദാന്‍ വീട്ടില്‍ കെ.പി. ഹസ​െൻറ വീടിനു മുകളിലേക്കാണ് ഞായറാഴ്ച ഉച്ചക്ക് തെങ്ങ് വീണത്. ഈ സമയം വീട്ടുകാർ മറുഭാഗത്തുള്ള ഷെഡിലായിരുന്നതിനാൽ രക്ഷപ്പെട്ടു. മുറിഞ്ഞുവീഴുമ്പോള്‍ ശക്തമായ കാറ്റില്‍പെട്ട് തെങ്ങ് ദിശതെറ്റിയതിനാൽ അപകടം ഒഴിവായി. രാമനാട്ടുകര ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.