ദാമോദരൻ നായർ

കണ്ണാടിെപ്പായിൽ: തേമാനിയിൽ കുന്നുമ്മൽ (90) നിര്യാതനായി. വയലടയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: പുഷ്പ, ശോഭന, ഗീത (പനങ്ങാട് പഞ്ചായത്ത് ഒാഫിസ് ജീവനക്കാരി, എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിൽ അംഗം), സജിത്ത് കുമാർ (സി.പി.എം കണ്ണാടിെപ്പായിൽ സൗത്ത് ബ്രാഞ്ച് അംഗം), ഷെർളി. മരുമക്കൾ: വത്സൻ (കിനാലൂർ), പത്മനാഭൻ (പറമ്പിൻമുകൾ), വിജയൻ (കുറുെമ്പായിൽ), സരിത (കടിയങ്ങാട്), രാജൻ (ഏകരൂൽ). സഞ്ചയനം വെള്ളിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.