കുഞ്ഞുണ്ണി-ചിത്രശലഭം പുരസ്​കാരം

കോഴിക്കോട്: ചൈൽഡ് ഏജ് ആറാമത് കുഞ്ഞുണ്ണി-ചിത്രശലഭം കുട്ടികളുടെ സാഹിത്യ പുരസ്കാരത്തിന് കഥാവിഭാഗത്തിൽ ബി. ശ്രീനന്ദ (കോഴിക്കോട്) അർഹയായി. വെണ്ണിയൂർ എ. വിദ്യാധരൻ കാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.