ഗെയിൽ പൈപ്പ്​ലൈൻ പാരയായി; ഒലിപ്പിൽ-ആവടിമുക്ക് റോഡിൽ വെള്ളക്കെട്ട്

നാദാപുരം: തൂണേരിയിൽ ഗെയിൽ പൈപ്പ്ലൈനി​െൻറ അശാസ്ത്രീയ പണി കാരണം ഒലിപ്പിൽ-ആവടി മുക്ക് മരാമത്ത് റോഡ് വെള്ളത്തിലായി. പ്രദേശത്തെ തോടുകൾ‌, കനാലുകൾ എന്നിവ പൈപ്പ്ലൈൻ വലിക്കാൻ നികത്തിയത് പുനഃസ്ഥാപിക്കാത്തതിനാൽ മഴവെള്ളം മുഴുവൻ ഒഴുകിയെത്തി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് വെള്ളക്കെട്ട് തടസ്സമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.