കംപ്രസറിന്​ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി

കംപ്രസറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി കോഴിക്കോട്: പന്നിയങ്കരയിൽ ഡ​െൻറൽ ക്ലിനിക്കിൽ കംപ്രസറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പന്നിയങ്കരയിലെ ഡോ. ടോജോ മാമ്പിള്ളിയുടെ മാമ്പിള്ളി ഡ​െൻറൽ ക്ലിനിക്കിലെ കംപ്രസറിനാണ് തീപിടിച്ചത്. പരിസരം പുക മൂടി. മീഞ്ചന്ത ഫയർ സ്േറ്റഷനിൽനിന്ന് ഫയർ ഒാഫിസർ പേനാത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ ഫയർ സർവിസ് എത്തി അപകട സാധ്യത ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.