മാനന്തവാടിയിൽ അർഹതയുടെ അടിസ്​ഥാനത്തിൽ പട്ടയം^ മന്ത്രി

മാനന്തവാടിയിൽ അർഹതയുടെ അടിസ്ഥാനത്തിൽ പട്ടയം- മന്ത്രി തിരുവനന്തപുരം: മാനന്തവാടിയിൽ സർക്കാർ ഭൂമി കൈവശക്കാർക്കും അർഹതയുടെ അടിസ്ഥാനത്തിൽ പട്ടയം നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. മറ്റ് ഭൂമിയുടെ കാര്യത്തിൽ സംയുക്തമായി ശിപാർശ നൽകാൻ നടപടി എടുക്കുമെന്നും ഒ.ആർ. കേളുവി​െൻറ സബ്മിഷന് മന്ത്രി നിയമസഭയിൽ മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.